തൃപ്രയാർ: വലപ്പാട് കന്നത്തുപടിക്കൽ അബ്ദുൽ ജബ്ബാർ (87) നിര്യാതനായി. ഭാര്യ: ഉമൈബാൻ. മക്കൾ: നൗഷാദ്, നൂർഷാ, നിയാസ്, നസീംബാനു. മരുമക്കൾ: ഷജില, അൻസി, ഷഹന, അൻവർ ഹുസൈൻ.