എറിയാട്: അബ്ദുല്ല റോഡിന് വടക്ക് കൊമ്പനെഴുത്ത് അബ്ദുക്കുഞ്ഞിയുടെ മകൻ സിറാജുദ്ദീൻ (58) നിര്യാതനായി. ഭാര്യ: ജസീല. മക്കൾ: ജുറൈജ്, ജുഹൈന, ജുമാന. മരുമകൻ: താരിഖ്.