അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടകുളം പരേതനായ കർത്താർ വടക്കേതിൽ ഫസലുവിന്റെ ഭാര്യ മറിയ (85) നിര്യാതയായി. മക്കൾ: ഹമീദ്, സക്കീർ, ഫാത്തിമ, പരേതനായ കുഞ്ഞയമ്മു. മരുമക്കൾ: സുലൈഖ, ഷാഹിന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പൂക്കാടഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.