അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്ന് കൂരിക്കാടൻ (അബു ഹാജി -75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മൂസക്കുട്ടി, ഉസ്മാൻ, ജംഷാദ്, ഷരീഫ്, സൗബാനത്ത്. മരുമക്കൾ: ഷാജഹാൻ, സാജിത, ഹുസ്ന, സുഹറ, മുർഷിദ.