തിരൂർ: സൗത്ത് അന്നാര പരേതനായ വള്ളിയങ്ങൽ മുഹമ്മദ് ഹാജിയുടെ മകൻ ഹസ്സൻ (56) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് സാബിത്, ഷഫ്റീന, സൽവഫിദ. മരുമകൾ: സമീറ.