തളിപ്പറമ്പ്: ആന്തൂർ കൊവ്വലിലെ ഒ.വി. പ്രമോദ് കുമാർ (52) നിര്യാതനായി. പരേതനായ ഒ.വി. രാഘവന്റെയും കാർത്ത്യായനി ചന്ത്രോത്തിന്റെയും മകനാണ്. ഭാര്യ: കെ. ധന്യ (വാരം). മകൾ: ദേവിക. സഹോദരങ്ങൾ: ഒ.വി. പ്രേംകുമാർ (ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), പ്രസന്നകുമാർ, പ്രമീള (കണ്ണപുരം), പ്രസീന (മുല്ലക്കൊടി).