കേളകം: ചെട്ടിയാംപറമ്പ് ആനക്കുഴിയിലെ കാവുങ്കൽ ഷീബ സാബു (49 ) നിര്യാതയായി. ഭർത്താവ്: സാബു. മകൻ: ആരോൺ. സംസ്കാരം ശനിയാഴ്ച 3ന് ചെട്ടിയാംപറമ്പ് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.