ഇരിട്ടി: നേരമ്പോക്ക് റോഡിലെ പ്രകാശ് സ്റ്റേഷനറി ഉടമ ഇരിട്ടി താലൂക്ക് ആശുപത്രി റോഡിലെ പഴുനാൻ ഹൗസിൽ പി.കെ. സൈമൺ (72) നിര്യാതനായി. തൃശൂർ കുന്നംകുളം സ്വദേശിയായിരുന്ന സൈമൺ 48 വർഷമായി പ്രകാശ് സ്റ്റേഷനറി എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. കുന്നംകുളത്തെ പരേതരായ പഴുനാൻ കുഞ്ഞിക്കുവിന്റെയും ഇത്യാനയുടെയും മകനാണ്. ഭാര്യ: ലിസി. മക്കൾ: ഷാബു, ഷൈബു (ഇരുവരും പ്രകാശ് സ്റ്റേഷനറി സ്റ്റോർ), ഷൈജി. മരുമക്കൾ: ലിറ്റ (കുന്നംകുളം), നിമ്മി (മണിക്കടവ്), പ്രബിൻ (മെഡിക്കൽ ഷോപ്, കുന്നംകുളം). സഹോദരങ്ങൾ: പരേതരായ കുഞ്ഞുമോൻ, തമ്പി.