കേളകം: കേളകത്തെ വ്യാപാരിയായിരുന്ന ആനക്കുഴി കുണ്ടേരിയിലെ വെട്ടുപറമ്പിൽ മാത്യു (73) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജസ്റ്റിൻ, ലിജു, ലിൻസി. മരുമക്കൾ: നീനു, പ്രതീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കണിച്ചാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.