പയ്യന്നൂർ: വെള്ളൂർ ആലിങ്കീഴിൽ താമസിക്കുന്ന തയ്യിൽ സുമയ്യയുടെയും ടി.പി. സുഹൈലിന്റെയും മകൻ ഹാഷിർ (18) നിര്യാതനായി. വെള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. സഹോദരങ്ങൾ: സഫ, സന, സിയ, സഹൽ.