നാലുവയൽ: നാലുവയൽ സബ്ക വീട്ടിൽ കൊളപ്പാൽ സാലി (80) നിര്യാതനായി. ഭാര്യ: ചുണ്ടന്റവിടെ കദീജ. മക്കൾ: ശബ്ന, സജ്ന, ശഹീന, സബ്രീന, ശുഹൈൽ. മരുമക്കൾ: ഉമ്മർ, ആരിഫ്, ഹാരിഫ്, നൗഷാദ്, ജംഷീന. സഹോദരങ്ങൾ: പരേതരായ അഹമ്മദ് കുഞ്ഞി, ഖലീഫ, സുബൈർ, ആയിശക്കുട്ടി, ഖദീജ, പാത്തൂഞ്ഞി.