നാദാപുരം: ചെറുമോത്ത് ഒ.പി മുക്കിലെ വട്ടപ്പൊയിൽ അബ്ദുല്ല ഹാജി (75) നിര്യാതനായി. ഭാര്യ: മാമി ഹജ്ജുമ്മ. മക്കൾ: ഹാരിസ്, അഫ്സൽ സഖാഫി, അനസ്, അസ്കർ, ഹഫ്സ. മരുമക്കൾ: ഹമീദ്, റസീന, ഹാജറ, ഹന്നത്ത്, ഷബ്ന. സഹോദരങ്ങൾ: ആലി, മൊയ്തു, മറിയം, പരേതനായ മമ്മുഹാജി.