വേളം: പെരുവയലിലെ പടിഞ്ഞാറേ മഠത്തിൽ രാഘവന്റെ ഭാര്യ ഓമന നിര്യാതയായി. മക്കൾ: രജിന (അധ്യാപിക ഗവ. എൽ.പി സ്കൂൾ പയ്യടി മീത്തൽ, പന്തീരാങ്കാവ്), അഭിന. മരുമക്കൾ: അജിനീഷ്, അനൂപ് ആവള. സഹോദരങ്ങൾ: ജാനു അമ്മ തോടത്താങ്കണ്ടി, രാഘവൻ നായർ പാലേരി, മോഹനൻ പാലേരി, സൗമിനി പൈതോത്ത്, പരേതനായ കുഞ്ഞികൃഷ്ണൻ.