കൊയിലാണ്ടി: വലിയകുന്നത്ത് താമസിക്കും ബി.പി അബ്ദുൾ ഖാദർ (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആരിഫ് (സിഗ്സാക്ക്), സാജിദ, ഫസീഖ്, ആഷിഖ്, മാഷിത. മരുമക്കൾ: ബെൻസി (നന്തി), ഹംസ (കൊയിലാണ്ടി), മിസ്രിയ്യ (മാഹി), ഷംസു (കാപ്പാട്), റുബീന (കൊയിലാണ്ടി). സഹോദരങ്ങൾ : ബി.പി ഹംസ്സ, കുഞ്ഞിബി (രചന).