പേരാമ്പ്ര: എരവട്ടൂർ ആക്കുപറമ്പിലെ പടിഞ്ഞാറെ നാഗത്ത് ഷാജി (52) നിര്യാതനായി. ഭാര്യ: സീമ ഇരിങ്ങൽ. മക്കൾ: സമൽ, സരുൺ.പിതാവ്: പരേതനായ ബാലൻ കണ്ണഞ്ചേരി. മാതാവ്: ജാനകി നെല്ലിയുള്ളതിൽ. സഹോദരങ്ങൾ: ജിഷ, അജീഷ്.