പയ്യോളി: ആവിക്കൽ കുന്നുമ്മൽ മമ്മദ് (87) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റസാഖ്, ഇസ്മായിൽ, നസീർ, അസ്മ, ആരിഫ. മരുമക്കൾ: ജമീല, ബുഷറ, സുനീറ, നിസാർ (ചെട്ട്യാംവീട്ടിൽ), പരേതനായ റഷീദ്. സഹോദരങ്ങൾ: മഹമൂദ് (കുന്നുമ്മൽ), ഖദീജ.