രാമനാട്ടുകര: തോട്ടുങ്ങൽ കോറാണത്ത് പുൽപറമ്പിൽ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഹമ്മദ് കബീർ, ആയിഷ ബീവി, സഫിയ, സുലൈഖ, ഹസീന, ഹാജറ, ഷാഹിദ. മരുമക്കൾ: അബ്ദുൽ ഖാദർ (കുറ്റൂർ), പരേതനായ അബൂബക്കർ (സ്പിന്നിങ് മിൽ), അബ്ദുൽ സലാം (കുറ്റൂർ), അബ്ദുൽ ലത്തീഫ് (നീരോൽപാലം), സൈനുൽ ആബിദ്(കടക്കാട്ടുപാറ), മുസ്തഫ (ചേലൂപാടം), ഷഹർബാനു. സഹോദരങ്ങൾ: കോറാണത്ത് കുട്ട്യാമു, മൊയ്തീൻകുട്ടി, മുഹമ്മദ്കുട്ടി, സൈതലവി. ജനാസ നമസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ചമ്മലിൽ ജുമാ മസ്ജിദിൽ.