മുക്കം: കാരമൂല കീലത്ത് പുൽപ്പറമ്പിൽ നബീസ ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയ മുഹമ്മദ്. മക്കൾ: മുജീബ്, ലുകുമാൻ, ആയിഷ, ഹസീന, സൗദ, മൈമൂന, നൂർജഹാൻ, ഷബാന. മരുമക്കൾ: അബ്ദുറഹിമാൻ പെരിന്തൽമണ്ണ, അസീസ് ചേന്ദമംഗലൂർ, അഹമ്മദ് കുട്ടി കിണറടപ്പൻ, കുഞ്ഞീത് തേക്കുംകുറ്റി, സലാഹുദ്ദീൻ അരയങ്കോട്, അബ്ദുൽ നൂർ പൂളപ്പൊയിൽ, ഫാത്തിമത് സുഹറ ചിറ്റാരിപ്പിലാക്കൽ, നജ്മത്ത് മപ്പുറം.