പേരിയ: പേരിയ 34ൽ കുറുവമ്പത്ത് മൊയ്തു (75) നിര്യാതനായി. ഭാര്യ: അലീമ കൊപ്പര. മക്കൾ: ലൈല, അബ്ദുൽ ലത്തീഫ്, മുഹമ്മദലി ഫൈസി. മരുമക്കൾ: യൂസഫ് (തലപ്പുഴ -44), സാജിറ, സൽമ.