വെള്ളമുണ്ട: ആലഞ്ചേരി കള്ളംവെട്ടി താമസിക്കുന്ന ജയമന്ദിരം കുഞ്ഞിരാമൻ നായർ (83) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനായ കുഞ്ഞിരാമൻ നായർ മുൻ ചെറുകര വാർഡ് പ്രസിഡന്റായിരുന്നു. ഭാര്യ: കെ.ടി. തങ്കമ്മ. മക്കൾ: വിജയലക്ഷ്മി, മണി എന്ന ജയകൃഷ്ണൻ, ശകുന്തള. മരുമകൾ: കെ.എം. ശശിധരൻ (അഡ്വ. ക്ലർക്ക് മാനന്തവാടി), എം. ലതിക (പഞ്ചായത്ത് മെംബർ), സുരേഷ് ബാബു നടക്കൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.