മാനന്തവാടി: ഒണ്ടയങ്ങാടി മുദ്ര മൂല പാട്ടു പാളയിൽ പരേതനായ തോമസിന്റെ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: ബാബു, ഫാ. ജോർജ് (വികാരി. കേളകം സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്). മരുമക്കൾ: ഷേർളി ബാബു, ജോസ്സി ജോർജ്.