മാനന്തവാടി: പാലാകുളി പോത്തനാട്ടിൽ നാരായണൻ (70) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഷിബു, ഷിജോ. മരുമകൾ: സരിത.