മെച്ചന: ഇടത്താമരവളപ്പിൽ ഇ.എൻ. കുട്ടപ്പൻ (88) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: സുനിൽ കുമാർ, സുധ, വിജയകുമാർ, സജി. മരുമക്കൾ: ലതിക, പ്രകാശൻ, ജിഷ.