ഗൂഡല്ലൂർ: കുസുമഗിരി കീഴേപാട്ട് വീട്ടിലെ പരേതനായ ബാലന്റെ (റിട്ട. തഹസിൽദാർ) ഭാര്യ കമലാദേവി (87) നിര്യാതയായി. മക്കൾ: ശശികുമാർ (റിട്ട. സ്റ്റാഫ് സി.എസ്.ബി ബാങ്ക് ഗൂഡല്ലൂർ), ഉഷ, ഷീല (അധ്യാപിക, ഗവ. സ്കൂൾ പുളിയമ്പാറ). മരുമക്കൾ: ഉഷ, ഓംപ്രകാശ് (റിട്ട. ഓഫിസർ കോഫി ബോർഡ്), അയ്യപ്പൻ (പ്രധാന അധ്യാപകൻ, ഗവ. ഹയർസെക്കൻഡറി സ്കൂൾ കൊളപ്പള്ളി).