തൃക്കരിപ്പൂർ: ബീരിച്ചേരി മുനവ്വർ സ്വദേശി ടി.പി. അബ്ദുൽ ലത്തീഫ് (64) നിര്യാതനായി. ഭാര്യ: ടി.പി. സുഹറ. മക്കൾ: ഷഫീക്, സഫ്വാൻ (ഇരുവരും ദുബൈ), അസ്ലം, ആയിഷ. മരുമക്കൾ: ജാബിർ പടന്ന, ഫാത്തിമ ഷഹീറ (ദുബൈ). സഹോദരങ്ങൾ: ആയിഷ, നഫീസത്ത്, ഖദീജ, ഷറഫുദ്ദീൻ.