ചുള്ളിയോട്: ആനപ്പാറ തൊണ്ടിയിൽ സഫിയ (73) നിര്യാതയായി. ഭർത്താവ്: ടി. മുഹമ്മദ്. മകൻ: സലിം. മരുമകൾ: ഫാത്തിമ.