കൽപറ്റ: വെങ്ങപ്പള്ളി മമ്മിണിപാട്ടിൽ സുലൈമാൻ (64) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: നൗഫൽ, നൗഷിൽ, നദീറ. മരുമക്കൾ: സിറാജുദ്ദീൻ, ഹൈറുന്നിസ, മുഹ്സിന.