മാനന്തവാടി: വാളേരി കുനിക്കരച്ചാൽ ആളോത്ത് മലയിൽ ജോസഫ് (76- ഇല്ലിക്കൽ കുഞ്ഞേട്ടൻ) നിര്യാതനായി. ഭാര്യ: ബ്രിജിത്ത. മക്കൾ: പരേതയായ ബിന്നി, ജോയി, ലെജി. മരുമക്കൾ: ബേബി കെട്ടുപുര, മിനി, ബിനോയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുതുശ്ശേരി സെന്റ് മേരിസ് പള്ളി സെമത്തേരിയിൽ.