സുൽത്താൻ ബത്തേരി: മാക്കുറ്റി പള്ളശ്ശേരി ആന്റണി (87) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ബത്തേരി അസംപ്ഷൻ ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ബെന്നി, ബിജി, പ്രീജ. മരുമക്കൾ: പാലോസ്, ജോയി, നിഷ.