കാട്ടിക്കുളം: അമ്മാനി തത്തംപള്ളി ബാബു (69) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സന്തോഷ്, വിജിനി, ബിനോയ്. മരുമക്കൾ: സുനിത സന്തോഷ്, ആശ ബിനോയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചേലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.