തൃക്കരിപ്പൂർ: റിട്ട. എ.എസ്.ഐ വെള്ളാപ്പ് റോഡിലെ ഇ.പി. ലൂയിസ് (74) നിര്യാതനായി. ഭാര്യ: ശ്രീജമേരി (കണ്ണൂർ തളാപ്പ്). മക്കൾ: ഷാജു ജോൺസൺ (മെഡിക്കൽ റപ്രസന്റേറ്റിവ്), ബൈജു നെൽസൺ (സ്വകാര്യ ബസ് ഡ്രൈവർ), ജസ്ന (അധ്യാപിക, ലിറ്റിൽ ഫ്ലവർ സ്കൂൾ മാട്ടൂൽ). മരുമകൻ: മേരിദാസൻ (മാട്ടൂൽ).സഹോദരങ്ങൾ: റോസ, ജോസ്, ദേവസ്യ, ജോസഫ്, ലീലാമ്മ (കെ.എസ്.എഫ്.ഇ തൃക്കരിപ്പൂർ), ആലീസ്, പരതനായ ഫ്രാൻസീസ്.