നീലേശ്വരം: പടന്നക്കാട് തീർഥങ്കരയിലെ എം.വി. കുഞ്ഞിരാമൻ മടയൻ (78) നിര്യാതയായി. ഭാര്യ: കൈരളി. മക്കൾ: ഉഷ, ഉമ, സിന്ധു, സുമ (ഹരിതകർമസേന അംഗം, കാഞ്ഞങ്ങാട് നഗരസഭ), മിനി, രാജേഷ്. മരുമക്കൾ: ഷിനോജ് (തിരുവനന്തപുരം), പ്രദീപ് (കാഞ്ഞങ്ങാട്), ശശി (അനന്തംപള്ള), ഹരി (കാസർകോട്).