പൊഴുതന: പാറക്കുന്ന് ചീരക്കുഴിയിൽ സി.കെ. അലവി (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സക്കീന, ഷാഹിന, ഷമീർ. മരുമക്കൾ: മുഹമ്മദ് ബാബു, റഷീദ്, ഹസീന.