സുൽത്താൻ ബത്തേരി: ചിങ്ങോട് വെള്ളാപ്പിള്ളിൽ പൈലി (കുഞ്ഞൂഞ്ഞ് -75) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിജു, വിജി, ബിനു, അനു. മരുമക്കൾ: റോസമ്മ, വിൻസന്റ്.