പുൽപള്ളി: കല്ലുവയൽ കക്കാട് കെ.ആർ. തങ്കപ്പൻ (79) നിര്യാതനായി. സി.പി.എം പുൽപ്പള്ളി മേഖലയിലെ മുതിർന്ന പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കൾ: സുശീല, കുമാരി, പരേതയായ പങ്കജവല്ലി, സജീവൻ, ബിന്ദു, പരേതനായ രാജീവൻ, പ്രകാശൻ. മരുമക്കൾ: രാമൻകുട്ടി പ്ലാച്ചിൽകാട്ടിൽ, ശശി നെല്ലിക്കര, പ്രദീപ്കുമാർ നാരായത്ത് (കണ്ണൂർ), ബിന്ദു പാറയുള്ള പറമ്പത്ത്, കുര്യൻ, രാജി പാലക്കാമൂല. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.