ചെറുവത്തൂർ: അമ്മിഞ്ഞിക്കോട്ടെ പരേതനായ പള്ളിയിൽ നാരായണൻ നായരുടെ ഭാര്യ മേക്കര കല്യാണിയമ്മ (85) നിര്യാതയായി. മക്കൾ: സുധാകരൻ, പരേതനായ രാധാകൃഷ്ണൻ, ശശിധരൻ (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: കെ.വി. നളിനി (ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ഹേമലത (ഇൻകം ടാക്സ്, കണ്ണൂർ), ഇ. സുനിത (ജില്ല വിദ്യാഭ്യാസ ഓഫിസ്, കാഞ്ഞങ്ങാട്).