ചെറുവത്തൂർ: ചന്തേര ഓത്തുക്കുന്നിലെ മേനോക്കിൽ രാഘവൻ മേനോക്കിൽ (72) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രതീഷ്, സജീഷ്. മരുമക്കൾ: ദിവ്യ, സ്മൃതി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, നാരായണി, ശ്യാമള.