നീലേശ്വരം: കരിന്തളം ചെന്നക്കോട്ടെ എസ്.കെ. ദാമോദരൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മണികണ്ഠൻ (ഗൾഫ്), ചിത്രലേഖ (അധ്യാപിക ലിറ്റിൽ ഫ്ലവർ ഹയർസെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), പ്രിയ (അധ്യാപിക, ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ, കാഞ്ഞങ്ങാട്). മരുമക്കൾ: കൃഷ്ണൻ (ബി.എസ്.എൻ.എൽ), മോഹനൻ (സെക്രട്ടറി, ലീഗൽ സർവിസസ് കമ്മിറ്റി, ഹോസ്ദുർഗ്), സ്വപ്ന (മുള്ളേരിയ). സഹോദരങ്ങൾ: രാഘവൻ, ബാബു, ഓമന.