പൊയിനാച്ചി: ആടിയത്ത് കാർത്യായനി (72) നിര്യാതയായി. ഭർത്താവ്: അംബുക്കൻ. സഹോദരങ്ങൾ: വി. രാമൻ ചാളക്കാൽ, ചോയിച്ചി, നാണു, വി. പരവനടുക്കം, പത്മിനി മാവുങ്കാൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.