സുൽത്താൻ ബത്തേരി: കല്ലുവയൽ മാവാടി പോക്കർ (78) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഗഫൂർ, ഫൈസൽ, നൗഷാദ്, നാളിറത്ത്, ഫൗസിയ, നസീമ. മരുമക്കൾ: നാസർ, കോയ ഹാജി, സലാം.
സഹോദരങ്ങൾ: സമദ്, മാമി, ആയിഷ, റാബിയ, കുൽസ, റഹിയാനത്ത്.