മാനന്തവാടി: അഞ്ചാംമൈൽ പഴഞ്ചേരിക്കുന്ന് പരേതനായ ആഗസ്തിയുടെ ഭാര്യ നിരപ്പേൽ അന്നക്കുട്ടി (88) നിര്യാതയായി. മക്കൾ: ബേബി, മേരി, തങ്കച്ചൻ, ലില്ലി. മരുമക്കൾ: റോസമ്മ, തങ്കച്ചൻ വെളിയത്ത്, സിസിലി, ജോണി കോട്ടായിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാരയ്ക്കാമല സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.