വാഴവറ്റ: കാരാപ്പുഴ പറയരുമലയിൽ പരേതനായ ബാൻഡ് മാസ്റ്റർ പി.എം. ജോണിന്റെ ഭാര്യ കണിയോടിക്കൽ കുടുംബാംഗം ഏലിക്കുട്ടി (95) നിര്യാതയായി. മക്കൾ: തങ്കമ്മ, സിസ്റ്റർ ശാലോം, സെബാസ്റ്റ്യൻ, നിർമല, മോളി, ജോർജ് (പടവ് ബിൽഡേഴ്സ്), പരേതനായ പി.ജെ. ജോസഫ്. മരുമക്കൾ: ഗ്രേസി, ജോൺ, ബീന, ജോർജ്, ജോയ്, സ്മീന. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കാരം.