നിരവിൽപുഴ: കിഴക്കരക്കാട്ട് സെബാസ്റ്റ്യൻ (കുഞ്ഞൂട്ടി -96) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി പനമറ്റം.
മക്കൾ: ജോസഫ്, ഫ്രാൻസിസ്, സെബാസ്റ്റ്യൻ, സി. വിമൽ ജോസ് (ഡി.എം), വത്സ ജോസ്, സി. ഫ്രാൻസ്ലെറ്റ്, അഗസ്റ്റിൻ, ജോർജ്കുട്ടി, ജോയി, ഡോ. ഫാ ബിജു സെബാസ്റ്റ്യൻ (സ്നേഹതീരം ആലുവ).
മരുമക്കൾ: റോസിലി, ആലീസ്, ജെസ്സി, ജോസ്, മോളി, സാലി, ലില്ലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കുഞ്ഞോം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.