മാനന്തവാടി: കമ്മന മൂത്തേടത്ത് കൃഷ്ണന്റെ (ചന്തു) ഭാര്യ ശാരദ (56) നിര്യാതയായി. മക്കൾ: ജയേഷ്, സജിത (അർബൻ സൊസൈറ്റി മാനന്തവാടി). മരുമക്കൾ: അനുഷ, പ്രശാന്ത്.