അമ്പലവയൽ: ആനപ്പാറ കുന്നത്തൊടി സൈതലവി (ബാവി -52) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് നവാസ്, ഫസീല. മരുമക്കൾ: അലി, നജ്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ആനപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.