ഗൂഡല്ലൂർ: അമ്പലമൂല നരിക്കൊല്ലി വിശാലാക്ഷി (ഭാരതി -55) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ (സുകു -റിട്ട. അധ്യാപകൻ). മക്കൾ: ജിധിൽ, നിധിൻ. മരുമകൾ: ശാന്തി. സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.