തരുവണ: മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ ഉണ്ണാച്ചി അമ്മദ് ഹാജിയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: അബ്ദുല്ല, നിസാർ, ഇബ്രാഹിം, ആമിന, ഹാരിസ്, ജാഫർ, ഉസ്മാൻ. മരുമക്കൾ: റാബിയ, ആമിന, സുലൈഖ, യൂനസ്, സൗദ, ഫെബിൻ നസ്റിൻ, ഫർഹാന.