മാനന്തവാടി: ഒണ്ടയങ്ങാടി പുതുശ്ശേരിയത്ത് കോരുത് (തങ്കച്ചൻ -86) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സൂസൻ (യു.എസ്.എ), വത്സ (ഒമാൻ), റെജി (യു.എസ്.എ), ലീല. മരുമക്കൾ: ജോസ് (യു.എസ്.എ), ജേക്കബ് സരൺ (ഒമാൻ), ബെറ്റ്സി (യു.എസ്.എ), പ്രസാദ്.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ചെറ്റപ്പാലത്തുള്ള ബ്രദറൻ സെമിത്തേരിയിൽ.