സുൽത്താൻ ബത്തേരി: മൂലങ്കാവ് നാരകത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. മക്കൾ: സജ്ജയൻ, ഷൈലജ, സുരേഷ്, സജീവൻ. മരുമക്കൾ; ലീല, രാജൻ, ഷീജ, ജയശ്രീ.