പിണങ്ങോട്: ഓട്ടുംപുറം കുന്നിൽ കളത്തിപറമ്പിൽ ശശി (75) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ആശ, അമ്പിളി, ശ്യാം. മരുമക്കൾ: ലിംന, സുബ്രഹ്മണ്യൻ, പ്രതീഷ്.